---
title: "കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പലചരക്ക് കടയുടമ അറസ്റ്റിൽ"
english_title: "Grocery store owner arrested for sexually assaulting girl who came to shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320229/Grocery store owner arrested for sexually assaulting girl who came to shop"
published_at: "2025-10-12T20:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebbe0d3bab4_1000359200.png"
keywords: []
---

# കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പലചരക്ക് കടയുടമ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.

## Article Content

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.

പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320229/Grocery store owner arrested for sexually assaulting girl who came to shop)